മലയാളികളെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിലെ കൂറുമാറ്റത്തിനെതിരെ വിമര്‍ശനവുമായി നിരവധി താരങ്ങള്‍ ആണ് രംഗത്ത് വരുന്നത്. താരങ്ങള്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ ഇതിനെതിരെ ഇപ്പോഴും പ്രതിഷേധം നടക്കുകയാണ്.
https://www.instagram.com/p/CFU9maRjVsR/
മുതിർന്ന നടിമാരായ രേവതിയും റിമ കല്ലിങ്കലും, രമ്യ നമ്പീശനും എല്ലാം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.
https://www.instagram.com/p/CFWeRVbJ1Q5/
Post Your Comments