Latest NewsKeralaNews

അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

ഇ​ടു​ക്കി: ഇടുക്കി തൊ​ടു​പു​ഴ​യി​ൽ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു. വീ​ട്ടി​ൽ ജ​നി​ച്ച കുഞ്ഞിനെ ഉ​ട​നെ തന്നെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

Read also: താജ് മഹല്‍ ഇന്ന് മുതൽ സന്ദര്‍ശകര്‍ക്കായി തുറക്കും

സം​ഭ​വ​ത്തി​ൽ കാ​ളി​യാ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേ​സെ​ടുത്തിരിക്കുന്നത്. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലെ മ​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത കി​ട്ടു​ക​യു​ള്ളൂവെ​ന്നും അ​തി​ന് ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും കാ​ളി​യാ​ർ പോ​ലീ​സ് അറിയിച്ചു.

shortlink

Post Your Comments


Back to top button