ഇടുക്കി: ഇടുക്കി തൊടുപുഴയിൽ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു. വീട്ടിൽ ജനിച്ച കുഞ്ഞിനെ ഉടനെ തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read also: താജ് മഹല്‍ ഇന്ന് മുതൽ സന്ദര്‍ശകര്‍ക്കായി തുറക്കും
സംഭവത്തിൽ കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണം സംബന്ധിച്ച് വ്യക്തത കിട്ടുകയുള്ളൂവെന്നും അതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും കാളിയാർ പോലീസ് അറിയിച്ചു.
Post Your Comments