ചാവക്കാട്: കോണ്‍ഗ്രസ് നേതാവ് എ.സി. ഹനീഫ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ബൈക്കപകടത്തില്‍ മരിച്ചു. തിരുവത്ര ബേബിറോഡ് കൊപ്പര വീട്ടില്‍ ഫസലു (42) ആണ് മരിച്ചത്. തിരുവത്ര ബേബി റോഡ് കൊപ്ര സെയ്തുമുഹമ്മദിന്റെ മകനാണ്.
Read Also : ബി.ജെ.പി പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി
ഇയാള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു. എറണാകുളം സണ്‍ റൈസ് ഹോസ്പിറ്റലിനു സമീപം ശനിയാഴ്ച രാത്രി 11 ഓടെയാണ് അപകടം. 2015 ഓഗസ്റ്റ് ഏഴിനാണ് ഹനീഫ കൊല്ലപ്പെട്ടത്.
Post Your Comments