ബോളിവുഡ് നടി വിദ്യാ ബാലൻ പറഞ്ഞ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണെന്നാണ് വിദ്യാ ബാലൻ വ്യക്തമാക്കിയത്.
ഇതുവരെ ഇന്ത്യയിലാരും ഇതിനെക്കുറിച്ച് പരസ്പരം തുറന്ന് സംസാരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും നടി പറയുന്നു. കൂടാതെ എല്ലാവരും ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ നിന്ന് മാത്രമേ സെക്സില്‍ ഇടപെടാവുള്ളൂ എന്നും അത് ജന്മം നല്‍കുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യന്‍ സാംസ്കാരികത അനുവദിയ്ക്കുന്നത്.
എന്നാൽ നമ്മുടെ സെക്സിന്റെ ഉത്തേജനത്തിനെ, ഇണചേരുമ്പോള്‍ ഉള്ള പരമാനന്ദത്തെ തടയുകയാണ് ഇത്തരം പ്രവൃത്തികളെന്ന് വിദ്യാ ബാലൻ പറയുന്നു.
Post Your Comments