Latest NewsNewsInternational

ടിക്​ടോക്​ നിരോധിക്കാനുള്ള ​ട്രംപിന്റെ തീരുമാനത്തിനെതിരെ നിയമനടപടിയുമായി ചൈനീസ് കമ്പനി

വാഷിങ്​ടണ്‍: ടിക്​ടോക്​ നിരോധിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്റെ തീരുമാനത്തിനെതിരെ ആപ്​ ഉടമസ്ഥരായ ചൈനീസ്​ കമ്ബനി ബൈറ്റ്​ഡാന്‍സ്​ നിയമനടപടി സ്വീകരിക്കുന്നു. ട്രംപ്​ ഭരണകൂടത്തിനെതിരെ ബൈറ്റ്​ഡാന്‍സ്​ അമേരിക്കന്‍ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കി.

Read Also : വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മാതാവ് അന്തരിച്ചു

അധികാരത്തിന്​ പുറത്തുള്ള കാര്യങ്ങളാണ്​ ട്രംപ്​ ചെയ്​തതെന്നും അമേരിക്കന്‍ ഭരണഘടനയുടെ ആദ്യ ഭേദഗതിയായ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. രാഷ്​ട്രീയ കാരണങ്ങളാണ്​ അമേരിക്കയില്‍ ടിക്​ടോക്​ നിരോധിക്കാനുള്ള തീരുമാനത്തിന്​ പിന്നിലുള്ളത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button