Latest NewsNewsIndia

ജ​മ്മു കാ​ഷ്മീ​രി​ൽ നിന്ന് കണ്ടെടുത്തത് 52 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍: പു​ല്‍​വാ​മ​യി​ലേ​തിന് സ​മാ​ന​മാ​യ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പദ്ധതിയിട്ടിരുന്നതായി സൂചന

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ ഗ​ഡി​ക​ലി​ല്‍ നിന്ന് 52 കി​ലോ​ഗ്രാം സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ കണ്ടെത്തി. ഗ​ഡി​ക​ലി​ലെ ക​രേ​വ പ്ര​ദേ​ശ​ത്തെ വാ​ട്ട​ര്‍ ടാ​ങ്കി​നു​ള്ളി​ല്‍ നി​ന്നാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ല​ഭി​ച്ച​ത്. 125 ഗ്രാം ​തൂ​ക്കം വ​രു​ന്ന 416 പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പു​ല്‍​വാ​മ​യി​ലേ​തിന് സ​മാ​ന​മാ​യ ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു ഭീ​ക​ര​രു​ടെ ശ്ര​മ​മെ​ന്നും ഇ​തു പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button