Latest NewsCinemaMollywoodNews

ലേശം കൂടി വെളുക്കാനുണ്ട് കേട്ടോ; സോഷ്യൽ മീഡിയയിൽ ഹിറ്റായി വെളുപ്പിച്ചെടുത്ത ചാണ്ടി സാര്‍ ട്രോളുകള്‍; വൈറൽ ട്രോളുകൾ

ഈ വെളുപ്പിക്കൽ കഥകൾ വെറും പിആർ വർക്കാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്

ആറുമാസം കൂടി കഴിഞ്ഞാൽ കേരളത്തിൽ ഇനി നിയമസഭാ തിരഞ്ഞെടുപ്പാണ്. ആറുമാസങ്ങൾക്കു മുൻപേ തന്നെ മുൻമുഖ്യമന്ത്രിയുടെ വീര കഥകൾ പാടുകയാണ് പല മാധ്യമങ്ങളും.

കൂടാതെ അദ്ദേഹം ആദ്യമായി നിയമസഭാസാമാജികനായതിന്റെ 50 ആം വാർഷികം അതീവ പ്രാധാന്യത്തോടെയാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ ഉള്ള ഈ വെളുപ്പിക്കൽ കഥകൾ വെറും പിആർ വർക്കാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മാധ്യമങ്ങളുടെ വെളുപ്പിക്കൽ കഥകളെ ട്രോളുകളാക്കി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ട്രോളൻമാരും. കാണാം സോഷ്യൽ മീഡിയയിലെ വൈറൽ ട്രോളുകൾ.

 

ട്രോള്‍ കടപ്പാട് : Deepthi Joseph ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Hajid Ameen  , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് :    Arun K Arun ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :   Arun K Arun ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button