തിരുവനന്തപുരം: അബ്ദുൽ നാസർ മഅ്ദനിയുടെ അടിയന്തര ചികിത്സക്ക് ഭരണകൂട ഇടപെടല്‍ ആവശ്യപ്പെട്ട് ഈ മാസം 22ന് രാവിലെ 10 മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഔദ്യോഗിക വസതികള്‍ക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പി.ഡി.പി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Read Also : വ്യാജ ഭൂപടവുമായി പാകിസ്ഥാന് വീണ്ടും ;എസ്.സി.ഒ യോഗം ബഹിഷ്കരിച്ച് ഇന്ത്യ
മഅ്ദനിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനിടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും പി.ഡി.പി നേതാക്കള്‍ സമീപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു ഇടപെടലുമില്ലാത്ത സാഹചര്യത്തിലാണ് വസതികള്‍ക്കുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.
Post Your Comments