തിരുവനന്തപുരം : സംസ്ഥാനത്ത് വരാനിരിക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. കേരളത്തിൽ ഇന്ന് വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
Also read : കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം കുതിക്കുന്നു ; ഗുജറാത്തിനേയും മറികടന്നു
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലായിരുന്നു സംസ്ഥാനത്ത് വീണ്ടും ശക്തമായത്. ഉരുൾപ്പൊട്ടൽ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു. അതേസമയം ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഒഡീഷ, കർണാടക സംസ്ഥാനങ്ങളിലും മഴ ലഭിക്കും.
Post Your Comments