COVID 19Latest NewsNews

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോവിഡ്

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോവിഡ്. സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതായി അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് കോവിഡ് ബാധിച്ച വിവരം മന്ത്രി അറിയിച്ചത്.

നേരിയ പനി ബാധിച്ചതോടെ പരിശോധന നടത്തുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു. സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇപ്പോള്‍ പനിയോ മറ്റെന്തെങ്കിലും പ്രശ്‌നമോ ഇല്ല. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആരോഗ്യം വീണ്ടെടുത്ത ശേഷം ജോലിയില്‍ തിരിച്ചെത്തും- സിസോദിയ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button