ന്യൂ ഡൽഹി : കാണാതായ അഞ്ച് ഇന്ത്യൻ യുവാക്കളെ ചൈന ഇന്ന് കൈമാറും, കേന്ദ്രമന്ത്രി കിരൺ റിജ്ജു ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് നിശ്ചയിക്കപ്പെട്ട സ്ഥലത്തു വച്ച് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യുവാക്കളെ കൈമാറുമെന്ന് ട്വീറ്റ് ചെയ്തു,
The Chinese PLA has confirmed to Indian Army to hand over the youths from Arunachal Pradesh to our side. The handing over is likely to take place anytime tomorrow i.e. 12th September 2020 at a designated location. https://t.co/UaM9IIZl56
— Kiren Rijiju (@KirenRijiju) September 11, 2020
സെപ്തംബര്‍ രണ്ടിനാണ്അരുണാചല്‍ പ്രദേശില്‍ നിന്ന് ഗോത്രത്തില്‍പ്പെട്ട അഞ്ചുയുവാക്കളെ കാണാതായത്. വേട്ടയ്ക്കായി ഇറങ്ങിയ ഏഴംഗസംഘത്തില്‍ അഞ്ചുപേര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു.
Post Your Comments