ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിലൂടെ മിക്ക സിനിമാ താരങ്ങളും ഏറ്റവുമധികം പങ്കുവച്ച ഒരു വിശേഷം ഹെയര്‍സ്റ്റൈലുകളിലെ വൈവിധ്യങ്ങളെ കുറിച്ചായിരുന്നു എന്ന് പറയാം. ബ്യൂട്ടി പാര്‍ലറുകളും സലൂണുകളും തുറന്ന് പ്രവര്‍ത്തിക്കാത്തത് കൊണ്ട് താരങ്ങളില്‍ പലരും സ്വയം തന്നെ ഹെയര്‍ സ്റ്റൈലിസ്റ്റുകളാകുന്ന കാഴ്ച്ചയും കാണാമായിരുന്നു.
https://www.instagram.com/p/CFBDMtJDr2x/
എന്നാൽ ഏറ്റവും ഒടുവിലായി പുതിയ ഹെയര്‍സ്റ്റൈല്‍ പരിചയപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പൊതുവേ ഹെയര്‍സ്റ്റൈലുകളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് പ്രിയങ്ക. പല സ്റ്റൈലുകള്‍ ‘മിക്‌സ്’ ചെയ്ത രീതിയിലാണ് പ്രിയങ്കയുടെ കിടിലൻ ലുക്ക് പുറത്ത് വിട്ടിരിയ്ക്കുന്നത്.
https://www.instagram.com/p/CE0B222jSK3/
https://www.instagram.com/p/CEpbKoHjjd0/
https://www.instagram.com/p/CEM_Z8ID1_x/
Post Your Comments