മുംബൈ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. മുംബൈയിൽ നിന്ന് 91 കിലോമീറ്റർ അകലെയായി, റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെ 10:33നുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
An earthquake of magnitude 2.8 on the richer scale & 10 km depth occurred 91 km North of Mumbai, Maharashtra today at 10:33 IST: National Centre for Seismology pic.twitter.com/wJ1FTouFDr
— ANI (@ANI) September 4, 2020
Also read :യു.എ.ഇയില്‍ ഭൂചലനം
10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. ആളപായമോ, നാശനഷ്ടങ്ങളൊന്നും റിപ്പോർട്ടുചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments