
ആലപ്പുഴ: അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. സനോജ് , സല്‍വര്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ചന്തിരൂരിലാണ് സംഭവം. അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി കത്തി ചൂണ്ടി നാലംഗ സംഘം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മറ്റ് രണ്ട് പ്രതികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
Post Your Comments