സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന് ഡോ. ജേക്കബ് തോമസ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ ഗുണ്ടകളാൽ കൊല്ലപ്പെട്ടവരുടെയും പോലീസ് കസ്റ്റഡിയിലെ ക്രൂരതയിൽ കൊല്ലപ്പെട്ടവരുടെയും പേരുകളാണ് ജേക്കബ് തോമസ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
മാവേലി ഭരണകാലം
ഷുഹൈബ് , ശരത് ലാൽ, കൃപേഷ് , കെവിൻ, മധു, ശ്രീജിത്ത്, രാജ് കുമാർ. ടി.പി, ജിഷ, അഭിമന്യു, , ജിഷ്ണു, ഷുക്കൂർ, വിനായകൻ, എന്നിവരും ഈ ഓണം ഉണ്ണാൻ ഉണ്ടായിരുന്നെങ്കിൽ എന്ന ഓർമ്മയോടെ ഏവർക്കും ഓണാശംസകൾ ജേക്കബ് തോമസ് കുറിച്ചു.
Post Your Comments