അത്യന്തം സമാധാനപരമായി കഴിഞ്ഞിരുന്ന സ്വീഡൻ എന്ന കൊച്ചു രാജ്യം ഇന്ന് കലാപ ഭൂമി ആയിരിക്കുന്നു .വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് തോളിൽ വെച്ചപോലെ മുസ്‌ലിം അഭയാർത്ഥികളെ സ്വീകരിച്ചതാണ് സ്വീഡന് ഈ ദുർഗതി വരാൻ കാരണമെന്നു ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ്. നോബിൾ മാത്യു . ഫേസ്‌ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ ആരോപണം ; പോസ്റ്റ് ഇങ്ങനെ,
അത്യന്തം സമാധാനപരമായി കഴിഞ്ഞിരുന്ന സ്വീഡൻ എന്ന കൊച്ചു രാജ്യം ഇന്ന് കലാപ ഭൂമി ആയിരിക്കുന്നു .വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് തോളിൽ വെച്ചപോലെ മുസ്‌ലിം അഭയാർത്ഥികളെ സ്വീകരിച്ചതാണ് സ്വീഡന് ഈ ദുർഗതി വരാൻ കാരണം.കേവലം മൂന്നു ശതമാനത്തിൽ താഴെയാണ് സ്വീഡനിലെ മുസ്‌ലിം ജനസംഖ്യ .ലോകത്തേറ്റവും കൂടുതൽ മത രഹിതർ താമസിക്കുന്ന രാജ്യങ്ങൾ ആണ് ഈ സ്കാന്ഡിനേവിയൻ പ്രദേശങ്ങൾ .അവരുടെ മനസ്സിന്റെ വലിപ്പം കൊണ്ടാണ് മുസ്‌ലിം അഭയാർത്ഥികളെ സ്വീകരിച്ചത് .പക്ഷെ ലോകത്തെവിടെയും നടക്കുന്നത് പോലെ അഭയാർത്ഥികൾ അധിനിവേശകരായി മാറിയ കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത് .
സ്വീഡൻ കത്തുകയാണ് .മുസ്‌ലിം കലാപകാരികൾ കത്തിക്കുകയാണ് ആ കൊച്ചു രാജ്യത്തെ .ആളെണ്ണത്തിൽ നന്നേ കുറവുള്ള ഏതോ ഒരു വലതു പക്ഷ കക്ഷി മുസ്ലീങ്ങൾക്ക് വിശുദ്ധമായ മതഗ്രന്ഥം കത്തിച്ചു എന്ന് പറഞ്ഞാണ് അവർ തങ്ങൾക്ക് അഭയം നൽകിയ കൊച്ചു സുന്ദര രാജ്യത്തെ ആക്രമിക്കുന്നത്. ആ പേരിലാണ് ആ മുസ്‌ലിം കലാപകാരികൾ മുൻപ് അവർക്കു വേണ്ടി വാദിച്ച സ്വീഡിഷ് സ്ത്രീകളെയും കുട്ടികളെയും പോലും കൂട്ടം ചേർന്ന് മൃഗീയമായി തല്ലിച്ചതച്ചത്.
മുസ്‌ലിം അഭയാര്ഥികളിൽ തീർച്ചയായും നല്ലവരുണ്ട് .പക്ഷെ ഈ തീവ്രവാദികളുടെ നടപടികളെ അവർ തടയാനോ തള്ളിപ്പറയാനോ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത .അതുകൊണ്ട് അഭയാർത്ഥികളെ സ്വീകരിക്കുക എന്നത് ഒരു ഭയപ്പെടുത്തുന്ന നടപടിയായി മാറുന്നു .
ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്കും സ്വീഡൻ ഒരു പാഠമാണ് .മ്യാൻമറിലെ ഹിന്ദു വംശഹത്യക്ക് കാരണക്കാരായ റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് അവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നപ്പോൾ ഇന്ത്യയിൽ സ്വീകരിക്കണം എന്നുള്ള മുറവിളി ഉണ്ടായിരുന്നു .അതൊക്കെ എത്ര അപകടം നിറഞ്ഞ കാര്യങ്ങളാണെന്ന് ഈ കലാപം ഓർമ്മപ്പെടുത്തുന്നു .ഇതേപോലെ മുസ്‌ലിം അഭയാർത്ഥികളെ സ്വീകരിച്ച ക്രൈസ്തവ രാജ്യമായ ലബനോൻ ഇപ്പോൾ ഇസ്ലാമിക ഭീകരതയുടെ ഈറ്റില്ലമായി മാറി .ജനസംഖ്യ കൂടുന്നതിനനുസരിച്ചു മുസ്‌ലിം അഭയാർഥികളുടെ സ്വഭാവം മാറി വരും .വലിഞ്ഞു കയറി വന്നവൻ വീട്ടുകാരനായി മാറും .നാടിൻറെ യദാർത്ഥ ഉടമസ്ഥരെ ഒറ്റപ്പെടുത്തി ആക്രമിച്ചു ഇറക്കി വിടും .ഇതവരുടെ പൊതു സ്ഥിരം പാറ്റേൺ ആണ് .
സ്വീഡൻ പോലെയുള്ള ഒരു സുന്ദര രാജ്യത്തിൻറെ സമാധാനം കെടുത്തിയ മുസ്‌ലിം തീവ്രവാദികളുടെ നടപടിയെ അപലപിക്കുന്നു .തങ്ങൾക്ക് വിശുദ്ധമായത് മറ്റുള്ളവർ മാനിക്കണം എന്ന് പറയുന്നത് ഫാസിസമാണ് .ആ ഫാസിസം എല്ലായിടത്തും വിലപ്പോവില്ല എന്ന് മനസ്സിലാക്കണം .
ഇസ്‌ലാമിക തീവ്രവാദത്തിന്റെ ലോകമെമ്പാടുമുള്ള ഇരകൾ യോജിച്ചു അതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മുൻപ് പറഞ്ഞിരുന്നു .ഇറാഖിലെ യസീദികൾ ,ഈജിപ്തിലെയും അറേബിയയിലെയും വിഗ്രഹാരാധകരായ പേഗൻ വിശ്വാസികൾ, ജൂതന്മാർ ,ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഹിന്ദുക്കൾ ,ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ,ഇറാനിലെ പാഴ്സികൾ ,മ്യാൻമറിലെ ബുദ്ധഭിക്ഷുക്കൾ ,അങ്ങിനെ ഇസ്‌ലാമിക തീവ്രവാദികളുടെ ഇരകളായി തീർന്ന ജനത ഒരു ഐക്യനിര രൂപീകരിച്ചേ മതിയാകൂ .
സ്വീഡന് നേരെ മുസ്‌ലിം തീവ്രവാദികൾ നടത്തിയ ആക്രമണം ആ ആവശ്യത്തെ അടിവരയിട്ടുറപ്പിക്കുന്നു.
വന്ദേമാതരം
അഡ്വ നോബിൾ മാത്യു
Post Your Comments