Latest NewsNewsIndia

സു​പ്രീം​കോ​ട​തി മു​ൻ ജഡ്‌ജി ​ അ​ന്ത​രി​ച്ചു

ചെന്നൈ : സു​പ്രീം​കോ​ട​തി മു​ൻ  ജഡ്‌ജിയും , നി​യ​മ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ എ.​ആ​ര്‍. ല​ക്ഷ്മ​ണ​ന്‍(78) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തത്തെ തുടർന്നായിരുന്നു അന്ത്യം. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലും കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലും ജ​ഡ്ജി​യാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ച അദ്ദേഹം 2000ത്തി​ൽ രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി​യി​ലും 2001ൽ ​ആ​ന്ധ്ര​ഹൈ​ക്കോ​ട​തി​യി​ലും ചീ​ഫ് ജ​സ്റ്റീ​സ് ആ​യി​രു​ന്നു. പി​ന്നീ​ട് 2004ൽ സു​പ്രീം​കോ​ട​തി ജ​ഡ​ജി​യാ​യി നി​യ​മി​ത​നാ​യ​ത്, 2007ൽ ​വി​ര​മി​ച്ചു. ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് ഭാ​ര്യ മീ​നാ​ക്ഷി ആ​ച്ചി മ​രി​ച്ച​ത്. മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ ദേ​വ​കോ​ട്ട​യി​ൽ സം​സ്‌​ക​രി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button