KeralaNattuvarthaLatest NewsNews

സാ​മൂ​ഹ്യ ക്ഷേ​മ ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം : കം​പ്യൂ​ട്ട​റും നി​ര​വ​ധി ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ച്ച അ​ല​മാ​ര​യും ക​ത്തി​ന​ശി​ച്ചു

വയനാട് : സാ​മൂ​ഹ്യ ക്ഷേ​മ ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം, വ​യ​നാ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ സാ​മൂ​ഹ്യ ക്ഷേ​മ ഓ​ഫീ​സി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് തീപിടിത്തമുണ്ടായത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​ നിയന്ത്രണ വിധേയമാക്കി. കം​പ്യൂ​ട്ട​റും നി​ര​വ​ധി ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ച്ച അ​ല​മാ​ര​യും ക​ത്തി​ന​ശി​ച്ചു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button