KeralaLatest NewsNews

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തിലെ തീ​പി​ടി​ത്ത​ത്തി​ല്‍ അ​ട്ടി​മ​റി​സാ​ധ്യ​തയുണ്ടോ ? അ​ഗ്നി​ശ​മ​ന​സേ​നയുടെ കണ്ടെത്തലിങ്ങനെ

തിരുവനന്തപുരം : സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പൊതുഭരണ വകുപ്പിലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ലു​ണ്ടാ തീ​പി​ടി​ത്ത​ത്തി​ല്‍ അ​ട്ടി​മ​റി​സാ​ധ്യ​തയില്ലെന്ന് അ​ഗ്നി​ശ​മ​ന​സേ​ന. തീ​പി​ടി​ത്ത​ത്തി​ല്‍ അ​ട്ട​മി​റി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഫാ​നി​ലെ ഷോ​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു​മുള്ള നിഗമനത്തിലാണ് അഗ്നിശമന സേന. ഗു​രു​ത​ര​മാ​യ തീ​പി​ടി​ത്തം അ​ല്ല ഉ​ണ്ടാ​യ​തെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് ഇ​ന്ന് സ​മ​ര്‍​പ്പി​ക്കും.

അതേസമയം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റി​പ്പോ​ര്‍​ട്ട് ശ​രി​വ​യ്ക്കു​ന്ന​താ​ണ് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും ക​ണ്ടെ​ത്ത​ല്‍. ഫാ​നി​ല്‍​നി​ന്ന് തീ​യു​ണ്ടാ​യി എ​ന്നാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button