KeralaLatest News

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച രാത്രി ‌ആഹാരം കഴിക്കവെ പൊടുന്നനെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു.

ആഹാരം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയായ യുവതി മരിച്ചു. പഴകുറ്റി കൊല്ലംകാവ് സമന്നയില്‍ നസീറിന്റെയും ഷാമിലയുടെയും മകള്‍ ഫാത്തിമ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ‌ആഹാരം കഴിക്കവെ പൊടുന്നനെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു.

സെക്രട്ടറിയേറ്റിലെ തീപിടുത്തം: മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു

ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം.നാട്ടു ചികിത്സാവിഭാഗം ഡിഎംഒ ഓഫിസിലെ ഉദ്യോഗസ്ഥയാണ്. അവിവാഹിതയാണ്. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം വാളിക്കോട് ജുമാ മസ്ജിദില്‍ കബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button