നാലര വര്‍ഷത്തെ ഭരണത്തില്‍ പിണറായി സര്‍ക്കാറിന് നേരിടേണ്ടി വന്നത് വീഴ്ചകള്‍ മാത്രം.. ഒരു നേട്ടവും എടുത്തുപറയാനില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹണി ട്രാപ്പ് മുതല്‍ സ്വപ്‌ന വരെ : ഇന്ന് അവിശ്വാസ പ്രമേയ ചര്‍ച്ച കൊഴുക്കും
ബന്ധുനിയമന വിവാദം, ബുവറി, ഡിസ്റ്റിലറി വിവാദം, പെണ്‍കെണി’, അനധികൃത ഭൂമി കയ്യേറ്റം , ജലീലിന്റെ ബന്ധുനിയമനം., സ്പ്രിന്‍ക്ലര്‍ വിവാദം, ഉയര്‍ന്ന വൈദ്യുതിബില്‍, സ്വര്‍ണക്കടത്ത് കേസ്, , കിറ്റ് വിവാദം, ലൈഫ് മിഷന്‍: തുടങ്ങി നിരവധി കാര്യങ്ങളാണ് ഇന്നത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പിണറായി സര്‍ക്കാറിനെതിരെ ഉയര്‍ന്നു വരുന്നത്
Post Your Comments