ചിറ്റൂർ: പാൽ സംസ്കരണ പ്ലാന്റിൽ വിഷവാതക ചോർന്ന് , നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ബന്ദപള്ളിയിൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയായായിരുന്നു സംഭവം.
Also read : ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിൽ വൻ തീപിടിത്തം : ഒന്പതു പേർ കുടുങ്ങിയതായി റിപ്പോർട്ട്
പുതലപ്പട്ടിലെ ഹാറ്റ്സൺ കമ്പനിയിലെ പാൽ സംസ്കരണ പ്ലാന്റിലാണ് അമോണിയ ചോർന്നത്. വിഷവാതകം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളികളെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാന്റിലെ തൊഴിലാളികളെല്ലാം സ്ത്രീകളായിരുന്നു. ഇവരിൽ മൂന്ന് പേരുടെ നിലഗുരുതരമാണ്. ഇവരെ തിരുപ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments