Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി : സംഭവം തൃശ്ശൂരിൽ

തൃശൂർ : ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി.തൃശ്ശൂര്‍ വേലൂർ കോടശേരിയിൽ സനീഷിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ ത്രി പതിനൊന്നോടെയായിരുന്നു കൊലപാതകം. ക്രിമിനല്‍ കേസില്‍ പ്രതിയായ ഇസ്മയിൽ ആണ് സനീഷിനെ കൊലപ്പെടുത്തിയത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് പിന്നിൽ. കൊലയാളി ഒളിവിലാണെന്നും , അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button