Latest NewsIndiaNews

ബസ്സപകടത്തിൽ നിരവധിപേർക്ക് പരിക്ക്

ലക്‌നൗ : ബസ്സപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത് . 45 യാത്രക്കാരുമായി ഡൽഹിയിൽ നിന്നും ബീഹാറിലെ മധുബാനിയിലേക്ക് പോവുകയായിരുന്ന ബസ്, ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആളപാമില്ല, മുപ്പതോളം പേർക്ക് പരിക്കേറ്റു, ഇവരെ ഉത്തർപ്രദേശിലെ ഇറ്റാവയിലെ പിജിഐ സൈഫായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 16പേർ ചികിത്സയിലാണ്, ബാക്കിയുള്ള 14 പേരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. സംഭവതിലിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button