COVID 19Latest NewsKeralaNews

കെ.എസ്.ആർ.ടി.സി ഓണം സ്പെഷ്യല്‍ അന്തർ സംസ്ഥാന സർവ്വീസുകൾ: സമയക്രമം

തിരുവനന്തപുരം • ഓണക്കാലത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഏഴ് വരെ പ്രത്യേക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. https://online.keralartc.com ൽ ഓൺലൈനായി ടിക്കറ്റുകൾ റിസർവ് ചെയ്യാം.

കേരളത്തിലേക്ക് വരുന്നവർ കോവിഡ് ജാഗ്രത പോർട്ടിൽ ( http://covid19jagratha.kerala.nic.in ) രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഹാജരാക്കിയാൽ മാത്രമേ യാത്ര അനുമതി ലഭിക്കു. കർണ്ണാടകയിലേയ്ക്കുളള യാത്രക്കാർ “”seva sindhu” (https://sevasindhu.karnataka.gov.in) പോർട്ടിൽ രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം.

ബാംഗ്ലൂരിൽ നിന്നുമുളള സർവ്വീസുകൾ

26.08.2020 മുതൽ 07.09.2020 വരെ

1. 15.32 ബാംഗ്ലൂർ-തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട്, ആലപ്പുഴ (വഴി).

2. 15.46 ബാംഗ്ലൂർ-കോട്ടയം (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട് (വഴി)

3. 19.01 ബാംഗ്ലൂർ-എറണാകുളം (സൂപ്പർ ഡീലക്‌സ്)- മൈസൂർ, സുൽത്താൻബത്തേരി (വഴി)

4. 19.33 ബാംഗ്ലൂർ-പത്തനംതിട്ട (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട്, കോട്ടയം (വഴി)

5. 20.00 ബാംഗ്ലൂർ -തൃശ്ശൂർ (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട്(വഴി)

6. 20.32 ബാംഗ്ലൂർ -കാസർകോട് (സൂപ്പർ ഡീലക്‌സ്)- മൈസൂർ, സുള്ള്യ (വഴി)

7. 21.01 ബാംഗ്ലൂർ -പാലക്കാട് (സൂപ്പർ ഡീലക്‌സ്)- സേലം (വഴി)

8. 23.00 ബാംഗ്ലൂർ -കണ്ണൂർ (സൂപ്പർ ഡീലക്‌സ്)- മൈസൂർ, വിരാജ്‌പേട്ട്, ഇരിട്ടി (വഴി)

9. 22.30 ബാംഗ്ലൂർ -കോഴിക്കോട് (സൂപ്പർ ഡീലക്‌സ്)- മൈസൂർ, സുൽത്താൻബത്തേരി (വഴി)

ബാംഗ്ലൂരിലേക്കുളള സർവ്വീസുകൾ

25.08.2020 മുതൽ 06.09.2020 വരെ

1. 15.01 തിരുവനന്തപുരം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- ആലപ്പുഴ, തൃശ്ശൂർ, സേലം (വഴി)

2. 16.46 എറണാകുളം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- കോഴിക്കോട്, സുൽത്താൻബത്തേരി (വഴി)

3. 17.32 പത്തനംതിട്ട-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- കോട്ടയം, പാലക്കാട്, സേലം (വഴി)

4. 17.33 കോട്ടയം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- തൃശ്ശൂർ, പാലക്കാട്, സേലം (വഴി)

5. 08.02 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- സുൽത്താൻബത്തേരി (വഴി)

6. 20.01 തൃശ്ശൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- പാലക്കാട്, സേലം (വഴി)

7. 07.30 കണ്ണൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- വിരാജ്‌പേട്ട്, മൈസൂർ (വഴി)

8. 20.32 കാസർകോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- സുളള്യ, മൈസൂർ (വഴി)

9. 21.01 പാലക്കാട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- സേലം (വഴി)

shortlink

Related Articles

Post Your Comments

Related Articles


Back to top button