Latest NewsKeralaNewsBusiness

സംസ്ഥാനത്തെ സ്വർണ വില വീണ്ടും വർദ്ധിച്ചു : ഇന്നത്തെ നിരക്ക്

കൊച്ചി : സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഗ്രാമിന് 80 ഉം, പവന് 800ഉം രൂപയാണ് കൂടിയത്. ഇതനുസരിച്ച് 40,000 രൂ​പയും, ഗ്രാമിന് 5,000 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഉച്ചക്ക് ശേഷം സ്വർണത്തിന് വീണ്ടും വില കൂടി. 240 രൂപയാണ് പവന് വർദ്ധിച്ചത്. ഇത് പ്രകാരം പവന് 40,240ഉം, ഗ്രാമിന് 5030രൂപയ്ക്കുമാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് തി​ങ്ക​ളാ​ഴ്ച പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​ത്. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്നാണ് വീണ്ടും വിലകൂടാന്‍ തുടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button