Latest NewsIndiaNews

നേരിയ ഭൂചലനം : ​റിക്ട​ര്‍ സ്കെ​യി​ലി​ല്‍ 4.5 തീ​വ്ര​ത

ഇറ്റാനഗർ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ പാം​ഗി​നു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി 10.10നു റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 4.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ലന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പാം​ഗി​നി​ല്‍ നി​ന്ന് 306 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്ക് ആ​ണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉ​പ​രി​ത​ല​ത്തി​ല്‍​നി​ന്ന് 10 കി​ലോ​മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​ണ് ഭൂചലനം ഉണ്ടായതെന്നും ഏജൻസി അറിയിച്ചു. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ഷ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button