Latest NewsNewsIndia

അജ്ഞാത വിലാസത്തില്‍ നിന്നു നിങ്ങള്‍ക്ക് പച്ചക്കറി, പഴവര്‍ഗ വിത്തുകള്‍ ലഭിച്ചാല്‍ കത്തിച്ചു കളയണം : ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രകൃഷി വകുപ്പ്

തിരുവനന്തപുരം: അജ്ഞാത വിലാസത്തില്‍ നിന്നു നിങ്ങള്‍ക്ക് പച്ചക്കറി, പഴവര്‍ഗ വിത്തുകള്‍ ലഭിച്ചാല്‍ കത്തിച്ചു കളയണം. ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രകൃഷി വകുപ്പ് .  അജ്ഞാത വിലാസത്തില്‍ നിന്നു നിങ്ങള്‍ക്ക് പച്ചക്കറി, പഴവര്‍ഗ വിത്തുകള്‍ ലഭിച്ചിട്ടുണ്ടോ? തപാലിലോ ഓണ്‍ലൈനായോ ലഭിക്കുന്ന ഇത്തരം അജ്ഞാത വിത്തുകളില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര കൃഷി വകുപ്പ്. മണ്ണിന് പോലും ദോഷം ചെയ്യുന്ന ഇത്തരം വിത്തുകള്‍ കത്തിച്ചു കളയാനാണ് കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

Read Also :  പിഎം കെയർസ് ഫണ്ടിനെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ‘ ദി ഹിന്ദു ‘,പ്രചരണത്തെ പൊളിച്ച് മറ്റ് ദേശീയ മാദ്ധ്യമങ്ങൾ

മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടാനും വിള നാശത്തിനും ആരോ?ഗ്യത്തിന് ഹാനികരമാവുകയും ചെയ്യുന്ന ഘടകങ്ങള്‍ ഇത്തരം വിത്തുകളില്‍ ഉണ്ടാകാമെന്ന കേന്ദ്ര കൃഷി വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ഇത്തരം വിത്തു പാക്കറ്റുകള്‍ ലഭിച്ചാല്‍ കര്‍ഷകര്‍ കൃഷിഭവനെ അറിയിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button