
തിരുവനന്തപുരം • സ്വാതന്ത്യ ദിനത്തിൽ ഇന്ദിര ഗാന്ധിയുടെ വേഷ പകർച്ചയിൽ എത്തിയ ഒരു കൊച്ചുമിടുക്കിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നാലുവയസുകാരിയായ നന്ദൂട്ടി എന്ന് വിളിക്കുന്ന ആഗ്നേയ അഭിനന്ദ് ആണ് ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇന്ദിരാഗാന്ധിയുടെ രൂപഭാവങ്ങളോടെ എത്തിയത്.
തിരുവനന്തപുരം കാര്യവട്ടം സ്വദേശികളായ അഭിനന്ദ്-ആര്യ ബാബു ദമ്പതികളുടെ മകളാണ് ആഗ്നേയ.
ചിത്രങ്ങള്‍ കാണാം.
Post Your Comments