COVID 19KeralaNews

കേരളത്തില്‍ ഓഗസ്റ്റ് 15നു കോവിഡ് കേസുകള്‍ 41,000 കടക്കുമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്… സംസ്ഥാനത്ത് നടപ്പിലാക്കിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഫലപ്രദമായില്ല

തിരുവനന്തപുരം : കേരളത്തില്‍ ഓഗസ്റ്റ് 15നു കോവിഡ് കേസുകള്‍ 41,000 കടക്കുമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്… സംസ്ഥാനത്ത് നടപ്പിലാക്കിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഫലപ്രദമായില്ല. ജൂലൈയ് അഞ്ച് മുതല്‍ നടപ്പാക്കിവരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഫലപ്രദമായിട്ടില്ലെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

Read Also : ഷൈന്‍ ഹൈക്കിന് തീവ്രവാദികളുമായി അടുപ്പം.. ഇത് സംബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാറിനും വിവരം നല്‍കി.. എന്നിട്ടും ചീഫ് പ്രൊട്ടോകോള്‍ ഓഫീസറാക്കി… സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയ്ക്ക് പങ്കുന്നുണ്ടെന്ന് ഇതില്‍ മേലെ തെളിയാനില്ലല്ലോ… ബിജെപി നേതാവ് അഡ്വ.സുരേഷിന്റെ കുറിപ്പ്

അടച്ചുപൂട്ടല്‍ ഫലപ്രദമാകാത്തതിന്റെ കാരണം ഈ രോഗത്തിന്റെ പ്രത്യേക സ്വഭാവമാണ്. ടെസ്റ്റ് ചെയ്തു സ്ഥിരീകരിക്കുന്നതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ആളുകളെങ്കിലും ലക്ഷണമില്ലാത്തതോ വളരെ നിസ്സാര ലക്ഷണങ്ങളോ ഉള്ളവരായി സമൂഹത്തില്‍ ഉണ്ട് . അവര്‍ പോലും സ്വയം അറിയാതെ, മറ്റാരുമറിയാതെ, അവര്‍ ആയിരിക്കുന്ന വീടുകളിലും അയല്‍ പ്രദേശത്തും അവര്‍ രോഗം പടര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും ജേക്കബ് പുന്നൂസ് ചൂണ്ടിക്കാണിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button