Latest NewsNewsBusiness

ഓഹരി വിപണി : ഇന്ന് ആരംഭിച്ചത് മികച്ച നേട്ടത്തോടെ

മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനം ഓഹരി വിപണി ആരംഭിച്ചത് മികച്ച നേട്ടത്തോടെ . സെന്‍സെക്സ് 303 പോയിന്റ് നേട്ടത്തില്‍ 38,485ലും നിഫ്റ്റി 86 പോയിന്റ് നേട്ടത്തില്‍ 11,356ലുമാണ് വ്യാപാരം തുടങ്ങിയത്. ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ശ്രീ സിമെന്റ്സ്, ടൈറ്റന്‍ കമ്പനി, സിപ്ല, യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button