Latest NewsIndiaNews

വരുംനാളുകളില്‍ ലോകത്തിന് ദിശ നിര്‍ണയിക്കുക ഇന്ത്യയാകും: ഭഗവാന്‍ രാമന്റെ അനുഗ്രഹത്താല്‍ ഇന്ത്യ ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യമാകുമെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമിപൂജയ്ക്ക് ആശസകൾ നേർന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഭൂമി പൂജാ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ അഭിനന്ദിക്കുന്നു. ഭഗവാന്‍ രാമന്‍ നമ്മെ അനുഗ്രഹിക്കട്ടെ. രാമന്റെ അനുഗ്രഹത്താല്‍ ഇന്ത്യയ്ക്ക് പട്ടിണിയെയും ദാരിദ്ര്യത്തെയും നിരക്ഷരതയെയും ഇല്ലാതാക്കാനാവും. ഇന്ത്യയെ ലോകത്തെ ഏറ്റവും കരുത്തുള്ള രാജ്യമാക്കാനാവും. വരുംനാളുകളില്‍ ലോകത്തിന് ദിശ നിര്‍ണയിക്കുക ഇന്ത്യയാകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആശംസിച്ചു.

Read also: ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നത് എനിക്ക് ഇഷ്ടമല്ല, അത് ഹിന്ദു ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമാകും: ക്ഷേത്ര നിര്‍മ്മാണത്തില്‍ നെഹ്റുവിനും കോണ്‍​ഗ്രസിനുമുണ്ടായിരുന്ന നിലപാടിനെ കുറിച്ച് സന്ദീപ് വാര്യര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button