പത്തനംതിട്ട: അടൂരില്‍ സമ്പർക്ക രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. എക്സൈസ് ഓഫീസിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എക്സൈസ് ഓഫീസ് അടച്ചു. ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments