COVID 19KeralaLatest NewsNews

കോവിഡ് 19 സ്ഥിതി വിവരം തിരുവനന്തപുരം

തിരുവനന്തപുരം • തിങ്കളാഴ്ച ജില്ലയിൽ പുതുതായി 1,208 പേർ രോഗനിരീക്ഷണത്തിലായി. 991 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 14,318 പേർ വീടുകളിലും 838 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ തിങ്കളാഴ്ച രോഗലക്ഷണങ്ങളുമായി 224 പേരെ പ്രവേശിപ്പിച്ചു. 188 പേരെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ ആശുപത്രി കളിൽ 2,719 പേർ നിരീക്ഷണത്തിൽ ഉണ്ട്.

* തിങ്കളാഴ്ച 382 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 588 പരിശോധന ഫലങ്ങൾ ലഭിച്ചു.

* ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 838 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

കളക്ടറേറ്റ് കൺട്റോൾ റൂമിൽ 246 കാളുകളാണ് ഇന്ന് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 10 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,317 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -17,875
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -14,318
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2,719
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -838
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,208

വാഹന പരിശോധന :

തിങ്കളാഴ്ച പരിശോധിച്ച വാഹനങ്ങൾ -948
പരിശോധനയ്ക്കു വിധേയമായവർ -1,915

shortlink

Related Articles

Post Your Comments

Related Articles


Back to top button