KeralaLatest NewsIndiaNews

നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാക് വെ​ടി​വ​യ്പ് ഇന്ത്യൻ സൈനികന് വീ​ര​മൃ​ത്യു

ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. വെ​ടി​വ​യ്പിൽ ഇന്ത്യൻ സൈനികന് വീ​ര​മൃ​ത്യു. ജ​മ്മു കാ​ഷ്മീ​രി​ൽ, പൂഞ്ചിലെ ബാ​ലാ​കോ​ട്ട് സെ​ക്ട​റിൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യായിരുന്നു സംഭവം.

മോ​ർ​ട്ടാ​റു​ക​ളും ഷെ​ല്ലു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആക്രമണം ഉണ്ടായത്. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ക​യാ​ണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button