Latest NewsNewsGulfQatar

ബലിപ്പെരുന്നാള്‍ : ഖത്തറിലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദോഹ: ബലിപ്പെരുന്നാള്‍, ഖത്തറിലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സഥാപനങ്ങള്‍, പൊതുമേഖലാ സഥാപനങ്ങള്‍ എന്നിവയുടെ ഈദ അവധി ജൂലൈ 30മുതലാണ് തുടങ്ങുക. ആഗസറ്റ് ആറിന് വ്യാഴാഴചയാണ് അവധി അവസാനിക്കുക.

Read Also :  നാട്ടിലുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ മന്ത്രാലയതീരുമാനം

പിന്നീടുള്ള വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ദിനങ്ങളും കഴിഞ്ഞ ആഗസറ്റ് ഒമ്പതിനായിരിക്കും സഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങുക. ബാങ്കുകള്‍, മറ്റു സാമ്പത്തിക സഥാപനങ്ങള്‍ തുടങ്ങി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റസ അതോറിറ്റി(ക്യു.എഫ.എം.എ)യുടേയും കീഴില്‍ പ്രവര്‍ത്തിക്കുന്നവയുടെ അവധി സെന്‍ട്രല്‍ ബാങ്ക ഗവര്‍ണര്‍ പ്രഖ്യാപിക്കുന്നതിനനുസരിച്ചായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button