Latest NewsIndiaNews

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആസാമില്‍ വലിയ പ്രതിസന്ധി

ഗുവാഹത്തി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആസാമില്‍ വലിയ പ്രതിസന്ധി. സംസ്ഥാനത്തെ 26.38 ലക്ഷം ജനങ്ങളാണ് വെള്ളപ്പൊക്കംമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. 120 പേരാണ് വെള്ളപ്പൊക്ക കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചത്. ആസാമിലെ 33 ജല്ലകളല്‍ 27ഉം വെള്ളപ്പൊക്ക ദുരതത്തലായി. 587 ദുരതാശ്വാസ ക്യാന്പുകളലായി അരലക്ഷത്തലേറെ പേരെയാണ് മാറ്റപാര്‍പ്പിച്ചിരിക്കുന്നത്. 14 ലക്ഷം വളര്‍ത്തുമൃഗങ്ങളെയും വെള്ളപ്പൊക്കം ബാധച്ചു.

ബ്രഹ്മപുത്ര നദി അപകടനലയും കവഞ്ഞ് ഒഴുകുന്നു. കാസരംഗ പാര്‍ക്ക് 92 ശതമാനവും വെള്ളത്തില്‍ മുങ്ങി. ദേശീയ ദുരന്ത പ്രതകരണ സേന ഉള്‍പ്പെടെ ദുരതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button