അബുദാബി • യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പൊതുമേഖലയ്ക്ക് നാല് ദിവസത്തെ ഈദ് അൽ അദാ അവധി പ്രഖ്യാപിച്ചു.
ജൂലൈ 30 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 2 ഞായറാഴ്ച വരെയാണ് ഇടവേളയെന്ന് അതോറിറ്റി അറിയിച്ചു.
പൊതു, സ്വകാര്യ മേഖലയിലെ തൊഴിലാളികൾ ഓഗസ്റ്റ് 3 തിങ്കളാഴ്ച മുതല്‍ ജോലികള്‍ പുനരാംഭിക്കും.
കഴിഞ്ഞവര്‍ഷം, യു.എ.ഇ സര്‍ക്കാര്‍ പൊതു-സ്വകാര്യ മേഖകളില്‍ ഒരേപോലെ അവധി പ്രഖ്യാപിച്ചിരുന്നു.
Post Your Comments