
നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രശസ്ത ഗായിക സയനോര ഫിലിപ്പ്. കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരില്‍ ഒരുപാട് ഒറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമ പ്രാന്തന് എന്ന യൂ ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സയനോരയുടെ തുറന്ന് പറച്ചില്. തൊലി വെളുത്താല്‍ വലുതാണെന്ന് വിചാരിക്കുന്ന അല്പ ബുദ്ധിയുള്ള ചിലരോടാണ് അവരുടെ പോരാട്ടം; ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ ക്യാമ്ബയിന് പിന്തുണയുമായി സയനോര”വലിയ സ്റ്റേജ് ഷോകള്‍ നടക്കുമ്ബോള്‍ എന്നെ കാണാറില്ല.
Post Your Comments