ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയയായ നടിയാണ് അനുമോള്‍. ഇന്നലെ കര്‍ക്കടകത്തിന്റെ വരവറിയിച്ച് താരം ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു,ആപോസ്റ്റില്‍ വരുന്ന കമന്റുകള്‍ക്ക് അനുമോള്‍ മറുപടിയും നല്‍കുന്നുണ്ട്.
ചിലര്‍ പരിചയം പുതുക്കുന്നവര്‍,ചിലര്‍ അനുമോളെ പ്രശംസിക്കുന്നവര്‍ അങ്ങനെ കമന്‍റുകള്‍
അനവധിയാണ് അനുമോളുടെ പോസ്റ്റിന് താഴെ,
“ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാല്‍ പിന്നെ ഇനിയുള്ള രാത്രികള്‍ കൂടി കേമമാക്കാം”
എന്ന് ഒരു വിരുതന്‍ അനുമോളുടെ പോസ്റ്റില്‍ കമന്റിട്ടു, അയാള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം.
മനസിലായില്ല ..സ്വന്തം വീട്ടില്‍ ഉള്ലോരോട് പറയു എന്‍റെ രാത്രികളും പകലുകളും എന്നും നല്ലതാണ് ,,) എന്നാണ് താരം ആ കമന്റിന് മറുപടി നല്‍കിയത്.
Post Your Comments