തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്ത് കേസിൽ തെളിവില്ല തെളിവില്ല എന്ന് മോങ്ങുന്ന പിണറായിയെ തെളിവ് നിരത്തി പൊളിച്ചടുക്കി ശ്രീ എ.എൻ രാധാകൃഷ്ണൻ. ആർക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ. അതിനെന്തിനാ നമ്മള് വേവലാതിപ്പെടുന്നതെന്നും മുഖ്യമന്ത്രി മുമ്പ് ചോദിച്ചിരുന്നു. സ്‌പീക്കർ പി ശ്രീരാമകൃഷ്ണനെ കണാൻ സ്വർണ്ണക്കടത്തിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് ഹോട്ടലിൽ എത്തിയിരുന്നതായി എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.
എ.എൻ രാധാകൃഷ്ണന്റെ പ്രതികരണം വീഡിയോ കാണാം
Post Your Comments