MollywoodLatest NewsKeralaCinemaNattuvarthaNewsIndiaEntertainmentNews Story

ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന നടി അമേയയുടെ രസകരമായ പോസ്റ്റ് സമൂഹമാധ്യമങ്ങളഇൽ വൈറലാകുന്നു

ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന നടി അമേയയുടെ രസകരമായ പോസ്റ്റ് സമൂഹമാധ്യമങ്ങളഇൽ വൈറലാകുന്നു..കൊറോണ ആണ് പ്രതീക്ഷിച്ചത്, ഡെങ്കിയിൽ ഒതുങ്ങി എന്നാണ് നടി തന്റെ ആശുപത്രിവാസത്തെക്കുറിച്ച് പറയുന്നത്..

കുറച്ചുനാൾ സോഷ്യൽ മീഡിയകളിൽനിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘Dengue’ കുറച്ചുഡേയ്‌സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോൾ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് താങ്ക്സ്. കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയിൽ ഒതുങ്ങി !!’ കൊറോണപ്പേടിയിൽ കഴിയുന്ന ആളുകൾക്ക് ഒരൽപം ചിരിക്കാൻ വക നൽകി നടിയുടെ എഴുത്തെന്നാണ് കമന്റ് രേഖപ്പെടുത്തു…

ഒരുപാടു വെബ് സീരീസിലും സിനിമകളിലുമായി അഭിനയിച്ചു വരികയാണ് താരം.കോവിട് പശ്ചാത്തലം ആയതിനാൽ ഇത് കഴിഞ്ഞു ഷൂട്ട് തുടങ്ങേണ്ടതായ തന്റെ സിനിമകളിൽ പോയി വർക്ക് ചെയ്യും എന്ന് താരം.

shortlink

Post Your Comments


Back to top button