COVID 19Latest NewsNewsIndia

ഐശ്വര്യ റായിക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചതായി അഭ്യൂഹം

മുംബൈ: അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചതായി അഭ്യൂഹം. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെയാണ് ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും ട്വീറ്റ് പിന്നീട് നീക്കം ചെയ്‌തു.  ഇരുവരുടെയും ആന്റിജൻ പരിശോധനാഫലം നേരത്തെ നെഗറ്റീവായിരുന്നു. അതേസമയം അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളെ ഇദ്ദേഹത്തിനുള്ളു. ബച്ചന് രോഗലക്ഷണങ്ങൾ കണ്ടിട്ട് 5ാം ദിവസമാണിതെന്നും ഇതുവരെ കുഴപ്പമില്ലെന്നും ഇനിയുള്ള ഏഴുദിവസം സൂക്ഷ്മമായ നിരീക്ഷണത്തിലാക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

Read also: ദളപതി മാത്രമല്ല മറ്റൊരു വമ്പൻ സൂപ്പർ ഹിറ്റ് ചിത്രവും ജയറാം ഉപേക്ഷിച്ചിരുന്നു: സംഭവം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button