തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 30 ഹോട്ട്സ്പോട്ടുകള്‍ കൂടി. അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 222 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
പുതിയ ഹോട്ട്സ്പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍
* എറണാകുളം
എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്),
മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്),
കുമ്പളങ്ങി (5, 9),
കളമശ്ശേരി മുന്‍സിപ്പാലിറ്റി (36),
തിരുവാണിയൂര്‍ (6),
രായമംഗലം (13, 14),
കാവലങ്ങാട് (11),
* കാസര്‍ഗോഡ്
ബേളൂര്‍ (11),
കല്ലാര്‍ (3),
പനത്തടി (11),
കയ്യൂര്‍-ചീമേനി (11),
* കണ്ണൂര്‍
മലപ്പട്ടം (5),
പായം (2),
അഞ്ചരക്കണ്ടി (9),
മങ്ങാട്ടിടം (17),
* പത്തനംതിട്ട
കല്ലൂപ്പാറ (13),
മലയാലപ്പുഴ (3, 11),
കൊട്ടങ്ങല്‍ (2),
* പാലക്കാട്
നെല്ലായ (11),
കൊല്ലങ്ങോട് (2),
വല്ലാപ്പുഴ (5, 13, 16),
* കോഴിക്കോട്
നാദാപുരം (എല്ലാ വാര്‍ഡുകളും),
തൂണേരി,
* തൃശൂര്‍
അരിമ്പൂര്‍ (5),
ആതിരപ്പള്ളി (4),
* ആലപ്പുഴ
ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും),
രാമങ്കരി (9),
* വയനാട്
പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും),
പൂത്താടി (4, 5),
* കോട്ടയം
അയ്മനം (6)
ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍
* കാസര്‍ഗോഡ് ജില്ലയിലെ
വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13),
മടിക്കൈ (2, 12),
കാറഡുക്ക (4, 7, 10, 14)
Post Your Comments