
കൊല്ലം: നിലവില്‍ കണ്ടയിന്‍മെന്റ് സോണായ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ 6, 7, 9 വാര്‍ഡുകളിലെ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.
കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന പ്രദേശങ്ങള്‍ കൊല്ലം കോര്‍പ്പറേഷനിലെ മുളങ്കാടകം(53), പുനലൂര്‍ നഗരസഭയിലെ ചാലക്കോട്(3), നെടുംകയം(5), മൂസാവരി(7), ടൗണ്‍(33), ചെമ്മന്തൂര്‍(34), കൊട്ടാരക്കര നഗരസഭയിലെ മുസ്ലീം സ്ട്രീറ്റ്(2), ചന്തമുക്ക്(4), പഴയതെരുവ്(6), കോളജ്(7), പുലമണ്‍(8), തേവലക്കര ഗ്രാമപഞ്ചായത്തിലെ 3, 7, 8, 10 വാര്‍ഡുകള്‍, തെ•ല ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, മേലില ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ്, കരുനാഗപ്പള്ളി നഗരസഭയിലെ 15-ാം ഡിവിഷന്‍, പ•ന ഗ്രാമപഞ്ചായത്തിലെ 3, 5, 13, 15 വാര്‍ഡുകള്‍, ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ 10 മുതല്‍ 19 വരെ വാര്‍ഡുകള്‍, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ 7, 8, 9, 11 വാര്‍ഡുകള്‍, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിലെ 1, 3 വാര്‍ഡുകള്‍, ശൂരനാട് സൗത്ത് ഗ്രാമപഞ്ചായത്തിലെ 10, 13 വാര്‍ഡുകള്‍, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, നീണ്ടകര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് എന്നിവയാണ്.
ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്(4), ആര്യങ്കാവ് ക്ഷേത്രം(5) എന്നീ വാര്‍ഡുകളില്‍ നിശ്ചിത ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരും.
Post Your Comments