അബുദാബി: അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് പരിശോധന നിർബന്ധമാക്കി അധികൃതർ. അബുദാബി മീഡിയ ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിലാണ് പരിശോധന നടത്തേണ്ടത്.കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാഫലത്തിന്‍റെ ടെക്സ്റ്റ് മെസേജ് അധികൃതര്‍ക്ക് മുമ്പില്‍ ഹാജരാക്കണം. അബുദാബിക്ക് പുറത്തുള്ള ആശുപത്രികള്‍, നാഷണല്‍ സ്ക്രീനിങ് പ്രോഗ്രാമിന് കീഴിലുള്ള സ്ക്രീനിങ് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ മാത്രമേ കോവിഡ് പരിശോധന നടത്താനാകൂ എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Read also: എട്ടു നഗരങ്ങളില്‍നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് കൊല്‍ക്കത്തയില്‍ വിലക്ക്
All those planning to enter #AbuDhabi are required to take a COVID-19 test outside the emirate. The text message showing a negative test result received within 48 hours must be shown in order to enter.
All texts for tests taken in Abu Dhabi will not be valid for entry. pic.twitter.com/E9OCqSYoam— مكتب أبوظبي الإعلامي (@admediaoffice) July 3, 2020
Post Your Comments