Latest NewsKeralaNews

വനിതാ ജയിലില്‍ നിന്നും മൂന്ന് പ്രതികള്‍ ജയില്‍ ചാടി, ജീവനക്കാര്‍ പിടികൂടി തിരിച്ചെത്തിച്ചു

കൊച്ചി: എറണാകുളത്തെ കാക്കനാട് വനിതാ ജയിലില്‍ നിന്ന് മൂന്ന് പ്രതികള്‍ ജയില്‍ ചാടി. കാക്കനാട് ജയിലിലെ കോവിഡ് ഐസൊലേഷനില്‍ വാര്‍ഡില്‍ കഴിയുകയായിരുന്ന മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് ഭക്ഷണ അവശിഷ്ടം കളയുന്നതിനായി പുറത്തെത്തിച്ചപ്പോള്‍ ജയില്‍ ചാടിയത്. ഇവരെ ജീവനക്കാര്‍ തക്ക സമയത്ത് ഇടപെട്ടതോടെ ഇവരെ പിടികൂടി തിരിച്ചെത്തിച്ചു. കോട്ടയം,എറണാകുളം സ്വദേശികളാണ് പ്രതികള്‍.

shortlink

Related Articles

Post Your Comments


Back to top button