![vellappally natesan](/wp-content/uploads/2018/05/vellappally-natesan-2.png)
ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കൊല്ലം എസ്.എന്‍ കോളജിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കണിച്ചുകുളങ്ങര വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല
Post Your Comments