കൊച്ചി: റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില. പവന് 280 വര്‍ധിച്ച് 35,800ലാണ് ഇന്ന് കച്ചവടം നടക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4475 രൂപയായി. 19 ദിവസങ്ങൾക്കിടെ സ്വർണത്തിന്റെ വില 1640 രൂപയാണ് ഉയർന്നത്. കോവിഡ് പ്രതസന്ധിക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ് സ്വർണവില ഉയരാൻ കാരണമെന്നാണ് നിഗമനം.
Post Your Comments